അറിയിപ്പുകള്‍

തൊഴില്‍രഹിതരായ വനിതകള്‍ക്ക്  വായ്പകൾ അതിവേഗത്തിൽ 

By ന്യൂസ് ഡെസ്ക് February 11, 2022
കോട്ടയം: തൊഴില്‍രഹിതരായ വനിതകൾക്ക് അതിവേഗത്തിൽ  വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ  അപേക്ഷ ക്ഷണിച്ചു. 18നും 55 നും മദ്ധ്യേ പ്രായമുള്ളവരാകണം.   പലിശനിരക്ക് ആറു ശതമാനം.ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ...
Read full story