
റിപ്പോര്‍ട്ട്
ബലാല്‍സംഗം-കൊലപാതക കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ യുവാവിന് യുകെയില്‍ 37 വര്‍ഷം തടവ്
By ന്യൂസ് ഡെസ്ക്
•
August 22, 2020
ലണ്ടന്‍: കുറ്റവാളികളെ കൈമാറാല്‍ നിയമപ്രകാരം ഇന്ത്യ ഇംഗ്ലണ്ടിന് നല്‍കിയ 36കാരനെ കൊലപാതക-ബലാല്‍സംഗ കേസുകള്‍ക്ക് യുകെ കോടതി 37 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും മറ്റ് മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും...
Read full story


