ബീഹാര്‍ മുന്‍മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
റിപ്പോര്‍ട്ട്

ബീഹാര്‍ മുന്‍മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

By ന്യൂസ് ഡെസ്ക് April 20, 2021
പട്‌ന: ബീഹാര്‍ മുന്‍ മന്ത്രിയും ജെഡിയും എംഎല്‍എയുമായ മേവാലാല്‍ ചൗധരി(68) കോവിഡ് ബാധിച്ച് മരിച്ചു. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഴിമതി കേസിലുള്‍പ്പെട്ട മേവാലാല്‍ ചൗധരിയെ ഇത്തവണ നിധീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. ബിഹാര്‍...
Read full story