ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും
ചെന്നൈ: ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്‌ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി നിരത്തിലിറക്കും. സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായിട്ടാണ് ഇലക്‌ട്രിക് ബസുകൾ നിരത്തിലിറക്കുന്നത് . കാലപ്പഴക്കം ചെന്ന …
ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 1320 ഇലക്‌ട്രിക് ബസുകള്‍ കൂടി പുറത്തിറക്കും Read More