വിദേശയാത്രയുടെ വിശദാംശങ്ങള്‍ ഹാജരാക്കി പി.വി. അന്‍വര്‍
കൊച്ചി: കള്ളപ്പണ ഇടപാടു കേസില്‍ അന്വേഷണം നേരിടുന്ന പി.വി. അന്‍വര്‍ എം.എല്‍.എ. വിദേശയാത്രയുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാക്കി. വിദേശയാത്രകളുടെ ചെലവ്, വിദേശ നിക്ഷേപങ്ങള്‍, മാസങ്ങള്‍ നീണ്ട വിദേശത്തെ താമസം തുടങ്ങിയ വിവരങ്ങളാണു പ്രധാനമായും ഇ.ഡി. തേടിയത്.ഇന്നലത്തെ ചോദ്യംചെയ്യല്‍ രാത്രി …
വിദേശയാത്രയുടെ വിശദാംശങ്ങള്‍ ഹാജരാക്കി പി.വി. അന്‍വര്‍ Read More