പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ

.മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ ബോംബ് സ്ഫോടനത്തിന് തയാറെടുക്കുന്നതായി ഭീഷണി.മുംബൈ ട്രാഫിക് പൊലീസിനാണ് സന്ദേശം ലഭിച്ചത്.രാജസ്ഥാനിലെ അജ്‌മീറില്‍ നിന്നാണ് വാട്സാപ് സന്ദേശം അയച്ചത് എന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ മാനസിക …

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ Read More

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകള്‍ക്കായി തെരച്ചിൽ തുടരുന്നു

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു.2024 നവംബർ 28 വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്. വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, …

പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകള്‍ക്കായി തെരച്ചിൽ തുടരുന്നു Read More

തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്

മലപ്പുറം: തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇയാള്‍ നവംബർ 8ന് രാവിലെ വീട്ടുകാരെ ഫോണില്‍ വിളിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു. ബുധനാഴ്ച …

തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ് Read More

രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ഡല്‍ഹി: വിമാനങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട്, ലക്‌നൗ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ 40ഓളം ഹോട്ടലുകള്‍ക്ക് ഭീഷണിയുണ്ടായി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ ഭീഷണികളാണെന്ന് പിന്നീട് കണ്ടെത്തി. മണിക്കൂറുകളോളമാണ് ഹോട്ടലുകളെയും അന്വേഷണ ഉദ്യോഗസ്ഥരെയും …

രാജ്യവ്യാപകമായി 40 ഓളം ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി Read More

വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റീസ് ജെ.ബി. കോശി

. കാഞ്ഞങ്ങാട്: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് പാറ്റ്ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റീസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റീസ് ജെ.ബി. കോശി.നാട്ടിൻപുറങ്ങളിലും പട്ടയഭൂമികളിലും ചെറിയ കാടുകളില്‍പോലും അധിവസിച്ച്‌ പെറ്റുപെരുകുന്ന …

വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റീസ് ജെ.ബി. കോശി Read More

വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു

ഡല്‍ഹി: ഇന്ത്യയില്‍നിന്നു സര്‍വീസ്‌ നടത്തുന്ന ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു. ഈ ആഴ്‌ച ഇതുവരെ 90-ല്‍ അധികം വിമാനങ്ങള്‍ക്കാണ്‌ വ്യാജ ബോംബ്‌ ഭീഷണി ലഭിച്ചത്‌. കോഴിക്കോട്‌ നിന്നു ദമാമിലേക്കുള്ള വിമാനത്തിനടക്കം ഒക്ടോബർ 20 ന് മാത്രം 24 …

വിമാനങ്ങള്‍ക്ക്‌ ബോംബ്‌ ഭീഷണി സന്ദേശം ലഭിക്കുന്നത്‌ തുടര്‍ക്കഥയാകുന്നു Read More

ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ ഗവേഷകര്‍ക്ക്ഖനനത്തിനിടയിൽ കുപ്പിയിലടച്ച സന്ദേശം ലഭിച്ചു

.നോര്‍മന്‍ഡി: ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ പുരാവസ്തു ഗവേഷകര്‍ക്കു ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ എഴുതിയിട്ടിരുന്ന സന്ദേശം ലഭിച്ചു.പ്രദേശത്ത് നടന്ന ഖനനത്തിനിടെയാണ് കുപ്പി കണ്ടെത്തിയത്. കുപ്പിയിലടച്ച സന്ദേശത്തിന് ഇരുനൂറ് വര്‍ഷം പഴക്കം.ഉണ്ട്. ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ തന്നെ ഇത് 1825ല്‍ കുഴിച്ചിട്ടതാണെന്ന് രേഖപ്പെടുത്തിയിരുന്നു. …

ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ ഗവേഷകര്‍ക്ക്ഖനനത്തിനിടയിൽ കുപ്പിയിലടച്ച സന്ദേശം ലഭിച്ചു Read More

വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യംചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യംചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാക്സിനേഷനുമായി …

വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യംചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി Read More

ഘട്ടം ഘട്ടമായി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കും: മന്ത്രി

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കാൻ ലക്ഷ്യമിടുമ്പോൾ സംസ്ഥാനം 2025 ഓടെ ലക്ഷ്യം കൈവരിക്കും. എയ്ഡ്സ് രോഗികൾ കുറവുള്ള കേരളത്തിന് ഈ ലക്ഷ്യം …

ഘട്ടം ഘട്ടമായി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കും: മന്ത്രി Read More

‘മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നില്‍ക്കുന്നു’; നിലപാടില്‍ വിഷമമുണ്ടെന്ന് പീഡന പരാതി നൽകിയ യുവതി

കൊല്ലം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ വിഷമമുണ്ടെന്ന് കുണ്ടറയിലെ പരാതിക്കാരി. എകെ ശശീന്ദ്രന്‍ രാജിവച്ചേക്കില്ലെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് എന്‍സിപി നേതാവിനെതിരെ പരാതി നല്‍കിയ …

‘മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നില്‍ക്കുന്നു’; നിലപാടില്‍ വിഷമമുണ്ടെന്ന് പീഡന പരാതി നൽകിയ യുവതി Read More