
റിപ്പോര്‍ട്ട്
ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷസൻമാരുടെ കറുത്തനാടായി മാറുന്നു: മലങ്കരസഭാധ്യക്ഷൻ
By ന്യൂസ് ഡെസ്ക്
•
December 25, 2025
കൊട്ടാക്കര: ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറയുന്നു. ഋഷിപുംഗവൻമാരുടെ നാട്...
Read full story
