തൃശൂർ സ്വദേശി റോമിയോയുടെ ‘മേരി’ ട്രെയ്‌ലര്‍ പുറത്തിറക്കി
തൃശൂര്‍: തൃശൂർ സ്വദേശി റോമിയോ കാട്ടുക്കാരന്റെ ഹോളിവുഡ് ചിത്രം ‘മേരി’യുടെ ട്രെയ്‌ലര്‍ കോവിഡിനെത്തുടര്‍ന്ന് സൂം മീറ്റിലൂടെ ലൈവായി ട്രെയ്‌ലര്‍ പുറത്തിറക്കി. ഹോളിവുഡിലെ 100 ഓളം പേര്‍ പങ്കെടുത്ത സൂം മീറ്റില്‍ മലയാള ചലച്ചിത്ര ലോകത്ത് നിന്ന് സംവിധായകന്‍ സിദ്ധിക്ക് പങ്കെടുത്തു. കോവിഡ് …
തൃശൂർ സ്വദേശി റോമിയോയുടെ ‘മേരി’ ട്രെയ്‌ലര്‍ പുറത്തിറക്കി Read More