എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി | എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഏത് മാനദണ്ഡത്തിലാണ് അധ്യാപകരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ മാനേജര്‍മാര്‍ ഇഷ്ടംപോലെ നിയമനങ്ങള്‍ നടത്തുകയാണെന്ന് ജസ്റ്റിസ് ഡി കെ സിംഗ് കുറ്റപ്പെടുത്തി. മെറിറ്റ് നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിയമനം സുതാര്യമാക്കാന്‍ …
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി Read More