പ്രസവം കഴിഞ്ഞ്‌ അഞ്ചാം ദിവസം കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ്‌ ബാധിച്ച്‌ മരിച്ച മെറിന്‍ മാത്യു കോവിഡ്‌ കാലത്തെ ഒരു നൊമ്പരമായി. ആണ്‍ കുഞ്ഞിന്‌ ജന്മം നല്‍കി അഞ്ചാം ദിവസമാണ്‌ കോവിഡ്‌ മെറിന്റെ ജീവന്‍ അപഹരിച്ചത്‌. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പലാപ്പറമ്പില്‍ പ്രസാദ്‌ പി.എബ്രാഹാമിന്റെ ഭാര്യ മെറിന്‍ മാത്യു …

പ്രസവം കഴിഞ്ഞ്‌ അഞ്ചാം ദിവസം കോവിഡ്‌ ബാധിച്ച്‌ മരിച്ചു Read More