സാനിയ ഗ്രാന്‍സ്ലാമിനോട് വിടപറഞ്ഞു
മെല്‍ബണ്‍: കിരീടം നേടി വിടവാങ്ങാമെന്ന സ്വപ്നം പൂര്‍ത്തിയാക്കാതെ സാനിയ മിര്‍സ. മെല്‍ബണ്‍ പാര്‍ക്കില്‍ അവസാനമായി ഒരുവട്ടം കൂടി ടെന്നീസ് ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിടാനുള്ള സാനിയയുടെ മോഹത്തിന് ബ്രസീലിന്റെ ലൂയിസ സ്‌റ്റെഫാനി -റാഫേല്‍ മാറ്റയോസ് സഖ്യമാണു വിലങ്ങായത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് …
സാനിയ ഗ്രാന്‍സ്ലാമിനോട് വിടപറഞ്ഞു Read More