നടൻ ദിലീപിന്റെ ഫ്ലാറ്റിൽ റെയ്ഡ്

കൊച്ചി: നടന്‍ ദിലീപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ഫ്ലാറ്റില്‍ പരിശോധന. കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്മെന്റിലാണ് പരിശോധന. ദിലീപിന്റെ ഫ്ലാറ്റ് ആണിത്. ദിലീപ് അടക്കമുള്ള പ്രതികൾ ഈ ഫ്ളാറ്റിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന മൊഴിയെ …

നടൻ ദിലീപിന്റെ ഫ്ലാറ്റിൽ റെയ്ഡ് Read More