ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് : ക്രൈ​​​​സ്ത​​​​വ സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ച​​​​ർ​​​​ച്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്രി​​​​സ്ത്യ​​​​ൻ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്നാ​​​​ക്കാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ചു റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ വി​​​​ളി​​​​ച്ച യോ​​​​ഗം ഫെബ്രുവരി 28ന് ​​​​ന​​​​ട​​​​ക്കും. ക്രൈ​​​​സ്ത​​​​വ സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ച​​​​ർ​​​​ച്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​കും ജെ.​​​​ബി.​​​​ …

ജ​​​​സ്റ്റീ​​​​സ് ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് : ക്രൈ​​​​സ്ത​​​​വ സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടെ ച​​​​ർ​​​​ച്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ Read More

നീ​​​ലേ​​​ശ്വ​​​രത്ത് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മൂ​​​ന്നു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്ക്

നീ​​​ലേ​​​ശ്വ​​​രം: വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വി​​​ജ്ഞാ​​​ന​​​സ​​​ദ​​​സി​​​നി​​​ടെ ഓ​​​ര്‍​ക്കാ​​​പ്പു​​​റ​​​ത്തു​​​ണ്ടാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ വാ​​​യ​​​ന​​​ശാ​​​ല സെ​​​ക്ര​​​ട്ട​​​റി ഉ​​​ള്‍​പ്പെ​​​ടെ മൂ​​​ന്നു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്ക്. ഫെബ്രുവരി 22 ഞായറാഴ്ച വൈ​​​കു​​​ന്നേ​​​രം 6.30 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.ചാ​​​യ്യോ​​​ത്ത് സ്‌​​​കൂ​​​ളി​​​നു സ​​​മീ​​​പം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന എം​​​ജി സ്മാ​​​ര​​​ക വാ​​​യ​​​ന​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ …

നീ​​​ലേ​​​ശ്വ​​​രത്ത് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ മൂ​​​ന്നു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്ക് Read More

മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി

.ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ വെച്ചാണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി പ്ര​​​വാ​​​സ് …

മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി Read More

സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ജനുവരി 24 ന് ചേ​​​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം ഇ​​​ന്നും (ജനുവരി 23) സം​​​സ്ഥാ​​​ന സ​​​മി​​​തി നാ​​​ളെ​​​യും ചേ​​​രും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്യും. പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി …

സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി ജനുവരി 24 ന് ചേ​​​രും Read More

സി പി ഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനം

തിരുവനന്തപുരം | മുഖ്യമന്ത്രി പല തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുകയാണെന്നും മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സി പി ഐ നേതൃയോഗത്തില്‍ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. പി എം ശ്രീ ഒപ്പിട്ടത്. പി …

സി പി ഐ നേതൃയോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമർശനം Read More

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം ഏർപ്പടുത്തി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണമുണ്ടാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് നവംബർ 24 ന് ബോർഡ് യോഗം ചേരും. ശബരിമലയിൽ കൂടുതല്‍ സൗകര്യം ഒരുക്കുമെന്നു് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പോലീസുമായി ആലോചിച്ച് ശബരിമലയിൽ കൂടുതല്‍ …

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് ക്രമീകരണം ഏർപ്പടുത്തി Read More

2026 തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സൂപ്പര്‍ സ്റ്റാര്‍ വിജയ്

ചെന്നൈ | 2026 തമിഴ്നാട് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സൂപ്പര്‍ സ്റ്റാര്‍ വിജയ് ആയിരിക്കുമെന്ന് മഹാബലിപുരത്ത് ചേര്‍ന്ന ടി വി കെ ജനറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു പോരാട്ടം മുഖ്യമായും ഭരണകക്ഷിയായ ഡി എം കെയും …

2026 തമിഴ്നാട് തിരഞ്ഞെടുപ്പിൽ ടി വി കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സൂപ്പര്‍ സ്റ്റാര്‍ വിജയ് Read More

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി

. കോഴിക്കോട് | സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് …

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി Read More

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം …

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം Read More

ദേവസ്വം ബോര്‍ഡ് യോ​ഗം ഒക്ടോബർ 3ന് തിവനന്തപുരത്ത്

തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തിനിടെ അടിയന്തര യോഗം ചേരാന്‍ ദേവസ്വം ബോര്‍ഡ്. നാളെ ഒക്ടോബർ 3) തിരുവനന്തപുരത്താണ് യോഗം ചേരുകയെന്നാണ് വിവരം.അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുക. ശബരിമല മേല്‍ശാന്തി അഭിമുഖം നാളെയും മറ്റന്നാളുമായി ബോര്‍ഡില്‍ നടക്കുന്നുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് …

ദേവസ്വം ബോര്‍ഡ് യോ​ഗം ഒക്ടോബർ 3ന് തിവനന്തപുരത്ത് Read More