ആരോഗ്യ പ്രവര്‍ത്തകയ്‌ക്കുക്കുനേരെ ആക്രമണം. മാലപൊട്ടിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമം

September 22, 2021

ഹരിപ്പാട്‌ : ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്ന് കോവിഡ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ രാത്രിയില്‍ സ്‌കൂട്ടറില്‍ വീട്ടിലേക്കുമടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയ്‌ക്കുനേരെ ആക്രമണം. തൃക്കുന്നപ്പുഴ പാനൂര്‍ ഫാത്തിമ മന്‍സിലില്‍ നവാസിന്‍റെ ഭാര്യ സുബിന(35) ആണ്‌ ആക്രമണത്തിനരയായത്‌. ബൈക്കിലെത്തിയ രണ്ടംഗ സംഘം സുബിനയെ ആക്രമിക്കുകയായിരുന്നു. …