മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
ന്യൂഡൽഹി: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സംഘത്തിലെ എട്ടു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്നത് മുതൽ സീറ്റ് ഉറപ്പിക്കുന്നത് വരെയുള്ള ഇടപാടുകളാണ് സംഘം വാഗ്ദാനം …
മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ Read More