തിരുവനന്തപുരം:കിടപ്പുരോഗികൾക്കായി സാന്ത്വന സുരക്ഷ വാക്‌സിനേഷൻ പദ്ധതി
തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്‌സിൻ …
തിരുവനന്തപുരം:കിടപ്പുരോഗികൾക്കായി സാന്ത്വന സുരക്ഷ വാക്‌സിനേഷൻ പദ്ധതി Read More