സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സ പിഴവല്ല, അപൂര്‍വ രോഗാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ ആഭ്യന്തര അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു. അപര്‍ണ മരിച്ചത് പ്രസവത്തോടനുബന്ധിച്ച് ഹൃദയം തകരാറിലാവുന്ന  അപൂര്‍വ രോഗാവസ്ഥ മൂലമാണ്. സിസേറിയന്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍അപര്‍ണയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും താഴ്ന്നു. തുടർന്ന് കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. …

സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത് ചികിത്സ പിഴവല്ല, അപൂര്‍വ രോഗാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട് Read More