റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി യു എ ഇ പ്രസിഡന്റ് കൂടികാഴ്ച നടത്തി
അബൂദബി| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. വ്‌നുക്കോവോ വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം ക്രംലിനിൽ റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു …
റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി യു എ ഇ പ്രസിഡന്റ് കൂടികാഴ്ച നടത്തി Read More