കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഹൈ​ക്കോ​ട​തി നീ​ക്കി. സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി പാ​ടി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു കോ​ട​തി നീ​ക്കി​യ​ത്. മാ​നേ​ജ്‌​മെ​ന്‍റും ന​ഴ്‌​സിം​ഗ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ ന​ഴ്‌​സു​മാ​രു​ടെ അ​സോ​സി​യേ​ഷ​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റും ഏ​ര്‍​പ്പെ​ടു​ത്തി​യ...
അബൂദബി| യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. വ്‌നുക്കോവോ വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം ക്രംലിനിൽ റഷ്യൻ പ്രസിഡന്റ്വ്ളാദിമിർ പുടിനുമായി അദ്ദേഹം...
മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. "താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?" എന്നായിരുന്നു ജഡ്ജി...