2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡ് ദീ​​പി​​ക സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സഫിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സ​​ഫ് അ​​ര്‍​ഹ​​നാ​​യി.2023 ജ​​നു​​വ​​രി​​യി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘അ​​പ​​ക​​ടം ഇ-​​മാ​​ലി​​ന്യം’എ​​ന്ന ലേ​​ഖ​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​ണ് അ​​ച്ച​​ടി മാ​​ധ്യ​​മ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച റി​​പ്പോ​​ര്‍​ട്ടി​​നു​​ള്ള അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച​​ത്. 50,001 രൂ​​പ​​യും പ്ര​​ശ​​സ്തി …

2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡ് ദീ​​പി​​ക സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സഫിന് Read More

ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

കാസർകോഡ് : പട്ടികജാതി – പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാര്‍ഡ് നല്‍കുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. …

ഡോ. ബി. ആര്‍. അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം Read More

ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.2019 ആഗസ്റ്റ് …

ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷിക്കാം Read More