മഹാരാജാസ് കോളേജിൽ ദേശീയ സെമിനാർ; മുഖ്യ പ്രഭാഷണം മേധാ പട്കർ
കൊച്ചി: ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ കൊച്ചിയും മഹാരാജാസ് കോളേജ് ഹിന്ദി വകുപ്പും ചേർന്ന് ഫെബ്രുവരി 5, 6, 7 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പരിസ്ഥിതി വിമർശം: സാഹിത്യ, ശാസ്ത്ര, സാമൂഹ്യശാസ്ത്രതലങ്ങളിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി. ആർ. നീലകണ്ഠൻ …
മഹാരാജാസ് കോളേജിൽ ദേശീയ സെമിനാർ; മുഖ്യ പ്രഭാഷണം മേധാ പട്കർ Read More