മഹാരാജാസ് കോളേജില്‍ മെഗാ ജോബ് ഫെയര്‍
എറണാകുളം മഹാരാജാസ് കോളേജിലെ പ്ലേസ്മെന്റ് സെല്ലും എം.ഇ.സി.ടി ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ നൂറില്‍പരം സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന ഒഴിവുകളിലേക്കുളള അഭിമുഖങ്ങൾ നടക്കും. പ്ലസ് ടു/ഡിപ്ലോമ …
മഹാരാജാസ് കോളേജില്‍ മെഗാ ജോബ് ഫെയര്‍ Read More