മാംസാഹാരങ്ങൾ വിൽക്കുന്നവർ ആളുകാണാതെ മറച്ചുവെക്കണമെന്ന് ഗുജറാത്തിലെ വഡോദര മുൻസിപ്പാലിറ്റി

വഡോദര: റോഡരികിൽ മാംസാഹാരങ്ങൾ വിൽക്കുന്നവർ ആളുകാണാതെ മറച്ചുവെക്കണമെന്ന് ഗുജറാത്തിലെ വഡോദര മുൻസിപ്പാലിറ്റി അധികൃതർ. നിർദേശം ലംഘിച്ചാൽ പിഴ ഈടാക്കുമെന്ന് കച്ചവടക്കാർക്ക് മുൻസിപ്പൽ അധികൃതർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുട്ടകൊണ്ടുണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിലും ഈ നിർദേശം …

മാംസാഹാരങ്ങൾ വിൽക്കുന്നവർ ആളുകാണാതെ മറച്ചുവെക്കണമെന്ന് ഗുജറാത്തിലെ വഡോദര മുൻസിപ്പാലിറ്റി Read More