മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി

കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരുമാണ് പിടയിലായത്. …

മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി Read More

എം.ഡി.എം.എയും കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

തൊടുപുഴ (ഇടുക്കി): എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോൻ (34) എന്നിവരാണ് മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഇവരില്‍ നിന്നും10.5 ഗ്രാം …

എം.ഡി.എം.എയും കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി Read More

കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ

ഇരിട്ടി: ബംഗളൂരുവില്‍നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്‌ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസും ചേർന്ന് പിടികൂടി. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു.കോഴിക്കോട് …

കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎ യുമായി ലിവിങ്ങ് ടുഗതർ പങ്കാളികള്‍ അറസ്റ്റിൽ Read More

200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി

.തളിപ്പറമ്പ്: കണ്ണൂരില്‍ വൻ മയക്കുമരുന്ന് വേട്ട. തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ 200 ഗ്രാം എം.ഡി.എം.എയുമായി .യുവാവ് പിടിയിലായി.വിരാജ്പേട്ട പെരുമ്പാടി സ്വദേശി കെ. ഷാനു (39) ആണ് പിടിയിലായത്. ഒക്ടോബർ 3ന് തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ നെടുമുണ്ടയില്‍ …

200 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി Read More

പതിനഞ്ച്‌ ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്‌: കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷന്‌ സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായി. നരിക്കുനി കണ്ടോത്ത്‌പാറ സ്വദേശി മനയില്‍ തൊടുകയില്‍ മുഹമദ്‌ ഷഹ്വാന്‍, പുല്ലാളൂര്‍ പുനത്തില്‍ ഹൗസില്‍ മിജാസ്‌ പി. എന്നിവരാണ്‌ പിടിയിലായത്‌. വില്‍പനയ്‌ക്ക്‌ എത്തിച്ച ലഹരിവസ്‌തുവാണ്‌ പിടിച്ചെടുത്തത്‌. കോഴിക്കോട്‌ സിറ്റി …

പതിനഞ്ച്‌ ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍ Read More

ബലേനോ കാറിൽ കറങ്ങി എംഡിഎംഎ വിൽപ്പന: യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: 12.45 ഗ്രാം എം ഡി എം എ- യുമായി യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് (24) നെയാണ് പിടികൂടിയത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ …

ബലേനോ കാറിൽ കറങ്ങി എംഡിഎംഎ വിൽപ്പന: യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു Read More

കാറിനുള്ളില്‍ സൂക്ഷിച്ച 51.5 ഗ്രാം എം.ഡി.എം.എ. പിടികൂടി

നിലമ്പൂര്‍: കാറിനുള്ളില്‍ സൂക്ഷിച്ച 51.580 ഗ്രാം എം.ഡി.എം.എ. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഐബിയും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കെ.എല്‍. 84-8609 നമ്പര്‍ മാരുതി സുസുക്കി സ്വിഫ്റ്റ് …

കാറിനുള്ളില്‍ സൂക്ഷിച്ച 51.5 ഗ്രാം എം.ഡി.എം.എ. പിടികൂടി Read More

എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി എസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. കൊച്ചി സിറ്റി പോലിസ് …

എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി Read More

ദക്ഷിണേന്ത്യയിലേക്ക് എം.ഡി.എം.എ: നൈജീരിയക്കാരന്‍ ഡല്‍ഹിയില്‍ പിടിയില്‍

തൃശൂര്‍: ദക്ഷിണേന്ത്യയിലേക്ക് എം.ഡി.എം.എ. ഉള്‍പ്പെടെ മാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന ശൃംഖലയിലെ കണ്ണിയായ നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍. മയക്കുമരുന്ന് ചില്ലറവില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള എബൂക്ക വിക്ടര്‍ അനയോ (27) യെയാണ് ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍നിന്നു തൃശൂര്‍ സിറ്റി പോലീസ് …

ദക്ഷിണേന്ത്യയിലേക്ക് എം.ഡി.എം.എ: നൈജീരിയക്കാരന്‍ ഡല്‍ഹിയില്‍ പിടിയില്‍ Read More

എം.ഡി.എം.എയുമായി പിടിയില്‍

ബാലുശ്ശേരി: ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് ബാലുശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ റെയിഡില്‍ 1715 മില്ലി ഗ്രാം എം.ഡി.എം.എയുമായി ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹിലിനെ അറസ്റ്റ് ചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …

എം.ഡി.എം.എയുമായി പിടിയില്‍ Read More