തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു
തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു . കരിക്കകം വാർഡിലാണ് 116 വോട്ടിന് ശ്രീകുമാർ ബി ജെ പി സ്ഥാനാർത്ഥി കുമാരനോട് പരാജയപ്പെട്ടത്. ബി ജെ പി സിറ്റിംഗ് സീറ്റായ കരിക്കകത്ത് മേയറെ ഇറക്കി ഇത്തവണ പരീക്ഷിക്കുകയായിരുന്നു എൽ ഡി …
തിരുവനന്തപുരം മേയർ കെ ശ്രീകുമാർ തോറ്റു Read More