അവസാന മണിക്കൂറില്‍പ്പോലും ഒളിമ്പിക്സ് റദ്ദാക്കാന്‍ സാധ്യതയെന്ന് സംഘാടകസമിതി
ടോക്കിയോ: കോവിഡ് വൈറസ് വ്യാപനത്തെപ്പറ്റി പ്രവചനം അസാധ്യമാണെന്നും സാഹചര്യം വഷളാകുന്ന പക്ഷം അവസാന മണിക്കൂറില്‍പ്പോലും കായികമാമാങ്കം മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഒളിമ്പിക്സ് സംഘാടകസമിതി മേധാവി തോഷിറോ മ്യൂട്ടോ. ധനകാര്യവിഭാഗം ഉന്നതപദവിയില്‍ നിന്നു വിരമിച്ച മ്യൂട്ടോ ജാപ്പനീസ് ഭരണകൂടവുമായി അടുത്തബന്ധം പുലര്‍ത്തുന്ന …
അവസാന മണിക്കൂറില്‍പ്പോലും ഒളിമ്പിക്സ് റദ്ദാക്കാന്‍ സാധ്യതയെന്ന് സംഘാടകസമിതി Read More