കിനാലൂരിൽ അപ്നാ ഘർ ഉദ്ഘാടനത്തിനൊരുങ്ങി
മെയ് ആറിന് മന്ത്രി വി. ശിവൻകുട്ടി കെട്ടിടം നാടിന് സമർപ്പിക്കും അതിഥി തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്ന കിനാലൂരിലെ അപ്‌നാ ഘർ കെട്ടിട നിർമാണം പൂർത്തിയായി. അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അപ്‌നാ ഘർ പദ്ധതിയുടെ …
കിനാലൂരിൽ അപ്നാ ഘർ ഉദ്ഘാടനത്തിനൊരുങ്ങി Read More