Uncategorized
നാറ്റ്പാകിൽ ഓപ്പൺഹൗസ്
സുസ്ഥിര സുരക്ഷിത ഗതാഗതത്തിനായി ഗവേഷണങ്ങൾ നടത്തുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (KSCSTE-NATPAC) മെയ് 23 മുതൽ 27 വരെ സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസിൽ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലയുടെ സുവർണ ജൂബിലി അഘോഷത്തിന്റെ ഭാഗമായാണ് …
നാറ്റ്പാകിൽ ഓപ്പൺഹൗസ് Read More