ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ

പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം. രാത്രി പെരുവഴിയിലായ …

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ Read More

ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം | സംസ്ഥാനത്ത് ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നിർദേശം. പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ദേശീയപാതാ പ്രവൃത്തികളുടെ അവലോകനത്തിനായി ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി പറഞ്ഞു.പ്രവൃത്തികൾക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കണം. …

ദേശീയപാത 66ൻ്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍

ന്യൂയോര്‍ക്ക് | ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ചത്. പഹല്‍ഗാം ആക്രമണത്തെ ശക്തമായി അപലപിച്ച …

പരമാവധി സംയമനം പാലിക്കണമെന്ന് ജി-7 രാഷ്ട്രങ്ങള്‍ Read More

20 ലക്ഷം രൂപ വരെയുള്ള റവന്യു റിക്കവറി കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യൂ വകുപ്പ്

തിരുവനന്തപുരം: കേരള ബാങ്കില്‍നിന്ന് എടുത്ത വായ്പകളില്‍ റവന്യു റിക്കവറി കുടിശികയായ 20 ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യു വകുപ്പ്. നിലവില്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ആറു …

20 ലക്ഷം രൂപ വരെയുള്ള റവന്യു റിക്കവറി കുടിശികകള്‍ തിരികെ അടയ്ക്കാൻ പരാമവധി തവണ അനുവദിക്കാൻ ആവശ്യമായ ഭേദഗതി വരുത്തി റവന്യൂ വകുപ്പ് Read More