അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നവ്ജ്യോത് സിങ് സിദ്ദു ചുമതലയേറ്റു
ചണ്ഡിഗഡ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റു. ഒരുതരത്തിലുള്ള ഈഗോയും വച്ചുപുലര്‍ത്തില്ലെന്നും മുതിര്‍ന്നവരെ ബഹുമാനിച്ചും ഇളമുറക്കാരെ സ്നേഹിച്ചും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു സിദ്ദു പറഞ്ഞു. ചടങ്ങിനു മുമ്പ് പഞ്ചാബ് ഭവനില്‍ …
അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തില്‍ നവ്ജ്യോത് സിങ് സിദ്ദു ചുമതലയേറ്റു Read More