പോറ്റി-കടകംപള്ളി ബന്ധത്തിന് ത​ന്‍റെ പ​ക്ക​ൽ തെളിവുകളുണ്ടെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍

  . മാ​വേ​ലി​ക്ക​ര: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊള്ള കേ​സി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും മു​ന്‍ ദേ​വ​സ്വം ബോ​ര്‍ഡ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ എ​ല്ലാ തെ​ളി​വു​ക​ളും ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ .   കൊ​ള്ള​ക്കാ​രു​ടെ സ​ര്‍ക്കാ​രാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്ന് കാ​ലം തെ​ളി​യി​ച്ചു. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ …

പോറ്റി-കടകംപള്ളി ബന്ധത്തിന് ത​ന്‍റെ പ​ക്ക​ൽ തെളിവുകളുണ്ടെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ Read More

കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​ൻ പിതാവിന വെട്ടിക്കൊന്നു. മാ​താ​വ് സി​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യ മ​ക​ന്‍റെ വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പി​താ​വ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ തെ​ക്ക് പീ​ടി​ക​ച്ചി​റ​യി​ൽ ന​ട​രാ​ജ​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും അ​ഭി​ഭാ​ഷ​ക​ന്‍റെ മാ​താ​വു​മാ​യ സി​ന്ധു​വി​നെ (49) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ …

കാ​യം​കു​ള​ത്ത് അ​ഭി​ഭാ​ഷ​ക​ൻ പിതാവിന വെട്ടിക്കൊന്നു. മാ​താ​വ് സി​ന്ധു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു Read More

ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവം മാവേലിക്കരയില്‍

. മാവേലിക്കര : ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവത്തിന് ഒക്ടോബർ 25 ന് മാവേലിക്കരയില്‍ തിരിതെളിയും.ശാസ്ത്ര നാടകത്തോടെയാണ് ഇത്തവണത്തെ ശാസ്‌തോത്സവത്തിന് തുടക്കമാവുന്നത്. രാവിലെ 9ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ആഡിറ്റോറിയത്തിലാണ് ശാസ്ത്ര നാടകം. 28 വൈകിട്ട് 4ന് …

ആലപ്പു റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌തോത്സവം മാവേലിക്കരയില്‍ Read More

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി

മാവേലിക്കര | നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണാതായ …

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി Read More

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ

ആലപ്പുഴ | രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ക്കുകൂടി വധശിക്ഷ. പത്താം പ്രതിയും പോപ്പുലര്‍ ഫ്രണ്ട്–എസ് ഡി പി ഐ പ്രവര്‍ത്തകനുമായ ആലപ്പുഴ പാലസ് വാര്‍ഡില്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസി (52)നെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 1 ജഡ്ജി വി ജി …

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ Read More

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്

ആലപ്പുഴ: മാവേലിക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക്. ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ മുതല്‍ പലസമയങ്ങളിലായി അൻപതിലധികം ആളുകളെയാണ് തെരുവുനായ കടിച്ചത്.മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് നായയുടെ ആക്രമണം ഉണ്ടായത്.നിരവധി പേർക്ക് കൈയിലും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ ആരുടേയും പരിക്ക് …

തെരുവുനായ ആക്രമണത്തില്‍ അൻപതിലേറെ പേർക്ക് പരിക്ക് Read More

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 16ന്

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്  മന്ത്രി കെ രാജന്‍ മാര്‍ച്ച് 16ന് വൈകിട്ട് ആറിന്  നാടിന് സമര്‍പ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മാവേലിക്കര എം പി കൊടിക്കുന്നില്‍ സൂരേഷ്, ജില്ലാകലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി …

നെടുവത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മാര്‍ച്ച് 16ന് Read More

പ്രവാസി മലയാളിയെ കബളിപ്പിച്ച് കോര്‍ട്ട്ഫീസ് തട്ടി; പിഴ 49 ലക്ഷം

മാവേലിക്കര: ചെക്ക്‌കേസ് നടത്താന്‍ ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ പ്രവാസിമലയാളിയെ കബളിപ്പിച്ച് കോര്‍ട്ട്ഫീസ് തട്ടിയെടുത്ത കേസില്‍ 48,36,800 രൂപയും പലിശയും നല്‍കാന്‍ കോടതി ഉത്തരവ്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭാ മുന്‍ കൗണ്‍സിലറുമായ അഡ്വ. റൂബിരാജ് എം. കാമ്പിശേരിക്കെതിരേ വള്ളികുന്നം കടുവിനാല്‍ കണ്ണംകോമത്ത് വീട്ടില്‍ …

പ്രവാസി മലയാളിയെ കബളിപ്പിച്ച് കോര്‍ട്ട്ഫീസ് തട്ടി; പിഴ 49 ലക്ഷം Read More

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു

അവസാനകാലം ഒറ്റപ്പെട്ടുപോകുന്ന കലാകാരന്മാർക്കായി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കലയ്ക്ക് വേണ്ടി സർവ്വവും സമർപ്പിച്ച് ജീവിതത്തിന്റെ അവസാന നാളുകളിൽ അനാഥരായി പോകുന്ന ടി.വി, സിനിമാ രംഗത്തെ കലാകാരന്മാർക്കും കലാകാരികൾക്കുമായി മാവേലിക്കരയിൽ സർക്കാർ അഭയകേന്ദ്രം നിർമിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി …

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു Read More

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: കേസ് 12 ലേക്ക് മാറ്റി

മാവേലിക്കര: ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന 15 പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. പ്രതിഭാഗം വാദം കേള്‍ക്കാനായി കേസ് 12 ലേക്കു മാറ്റി.അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിെവെ.എസ്.പി: എന്‍.ആര്‍. ജയരാജ് ഹാജരാക്കിയിട്ടുള്ള കുറ്റപത്രത്തിലെ എല്ലാ …

രഞ്ജിത്ത് ശ്രീനിവാസന്‍ വധം: കേസ് 12 ലേക്ക് മാറ്റി Read More