അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ

മട്ടന്നൂർ : അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം തങ്ങള്‍ക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ ദേശാഭിമാനി …

അമിതമായ രാഷ്ട്രീയ ഇടപെടല്‍ : മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോ​ഗസ്ഥർ Read More

മട്ടന്നൂരിൽ ദേശാഭിമാനി ലേഖകന് പോലീസ് മർദനം

മട്ടന്നൂർ:. മുഖ്യമന്ത്രി പിണറായി വിജയൻഭരിക്കുന്ന പൊലിസ് തനിക്കെതിരെ അതിക്രൂരമായ മർദ്ദനം അഴിച്ചു വിട്ടും കള്ളക്കേസെടുത്ത് പീഡിപ്പിച്ചുവെന്ന ദേശാഭിമാനി ലേഖകൻ്റെ ഫെയ്സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍ വിവാദമാകുന്നു .പൊലിസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മട്ടന്നൂർ ദേശാഭിമാനി ലേഖകൻ ശരത് പുതുക്കുടി ഉള്‍പെടെ നാല്‍പതുപേർക്കെതിരെയാണ് …

മട്ടന്നൂരിൽ ദേശാഭിമാനി ലേഖകന് പോലീസ് മർദനം Read More

സവാദിനെ പരിചയപ്പെട്ടത് ഉള്ളാൾ ദർഗയിൽ വച്ച്, നല്ലവനാണെന്ന് തോന്നി, മകളെ വിവാഹം കഴിപ്പിച്ചു: ഭാര്യാപിതാവ്

സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുല്‍ റഹ്മാന്‍. കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ ആണെന്ന് പറഞ്ഞാണ് മകളെ വിവാഹം കഴിച്ചതെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന്‍ എന്നാണ്. …

സവാദിനെ പരിചയപ്പെട്ടത് ഉള്ളാൾ ദർഗയിൽ വച്ച്, നല്ലവനാണെന്ന് തോന്നി, മകളെ വിവാഹം കഴിപ്പിച്ചു: ഭാര്യാപിതാവ് Read More

കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട്: മന്ത്രി മുഹമ്മദ് റിയാസ് പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മട്ടന്നൂർ …

കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു Read More

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാക്കള്‍ കര്‍ണാടക പോലീസിന്റെ പിടിയില്‍

മട്ടന്നൂര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു യുവാക്കളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ ഷമ്മാസ്, റഹീം, ഷബീര്‍ എന്നിവരാണു പിടിയിലായത്. കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് കേസിനാസ്പദമായ …

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാക്കള്‍ കര്‍ണാടക പോലീസിന്റെ പിടിയില്‍ Read More

പൊറോറ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

മട്ടന്നൂർ പൊറോറ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ. 93.9 ശതമാനം സ്‌കോറാണ് ലഭിച്ചത്. ഒക്ടോബർ 17, 18 തീയ്യതികളിൽ ദേശീയ സംഘം നടത്തിയ പുനഃപരിശോധനയിലൂടെയാണ് മൂന്ന് വർഷത്തേക്കുള്ള അംഗീകാരം. …

പൊറോറ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം Read More

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക …

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു Read More

വീട്ടിനുള്ളിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു മറുനാടൻ തൊഴിലാളികൾ മരിച്ചു

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ പത്തൊമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വെച്ച വീട്ടിനുള്ളിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു മറുനാടൻ തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ഫസൽ ഹഖ് (45), മകൻ ഷഹിദുൾ (22) എന്നിവരാണ് മരിച്ചത്.2022 ജൂലൈ 6 ബുധനാഴ്ച വൈകിട്ട് …

വീട്ടിനുള്ളിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു മറുനാടൻ തൊഴിലാളികൾ മരിച്ചു Read More

തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നത് പരിഗണനയിൽ

അർഹരായവർക്ക് തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള ക്രമീകരണം ഏർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലേക്ക് നടത്തുന്ന പൊതുതിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ …

തദ്ദേശ വോട്ടർപട്ടികയിൽ എപ്പോൾ വേണമെങ്കിലും പേരു ചേർക്കുന്നത് പരിഗണനയിൽ Read More

ആശങ്ക അകലെ, ചാർജിംഗ് കേന്ദ്രങ്ങൾ അരികെ

ചാർജ് തീരുമെന്ന ഭയമില്ലാതെ ഇലക്ട്രിക് വാഹനവുമായി ഇനി ജില്ലയിലെവിടെയും യാത്ര ചെയ്യാം. വിവിധയിടങ്ങളിലായി 91 ഇലക്ട്രിക് വാഹന ചാർജിംഗ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച 89 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് …

ആശങ്ക അകലെ, ചാർജിംഗ് കേന്ദ്രങ്ങൾ അരികെ Read More