പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി; ഡോക്ടര്‍ പിടിയില്‍

ചേര്‍ത്തല: പ്രസവം നിര്‍ത്താനുളള ശസ്ത്രക്രിയയ്ക്കായി യുവതിയില്‍നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് പിടികൂടി. ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ.കെ. രാജനാണു പിടിയിലായത്. പരാതിക്കാരിയില്‍നിന്നു പണം കൈപ്പറ്റുമ്പോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നതിങ്ങനെ: …

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി; ഡോക്ടര്‍ പിടിയില്‍ Read More

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: ഒരു സ്കൂളിന്റെ സംപ്രേഷണം പൂർത്തിയായി

ജില്ലയിൽ നിന്ന് ഇനി 4 സ്കൂളുകൾ പൊതുവിദ്യാലയ മികവുകൾ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ ജില്ലയിലെ ഒരു സ്കൂളിന്റെ സംപ്രേഷണം ഇതുവരെ പൂർത്തിയായി. അക്കാദമിക രംഗത്തെ മികവുകൾക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ …

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: ഒരു സ്കൂളിന്റെ സംപ്രേഷണം പൂർത്തിയായി Read More

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ആയിരം വികസന കാഴ്ചകളുമായി ചിത്രരചനാ മത്സരം

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. എല്‍ പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലയിലെ …

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ആയിരം വികസന കാഴ്ചകളുമായി ചിത്രരചനാ മത്സരം Read More

തൃശ്ശൂർ: ആദിവാസി കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഒരുക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ

തൃശ്ശൂർ: അടിസ്ഥാന രേഖകളും ഭൂമിയും വീടുമില്ലാത്ത മലവേടർ വിഭാഗത്തിന്റെ ജീവിത ദുരിതങ്ങൾ പരിഹരിക്കാൻ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടൽ. മതിലകം പഞ്ചായത്തിലെ പൊക്ലായി പ്രദേശത്ത് ആറ് ടെന്റുകളിലായി പുറമ്പോക്കിൽ തമ്പടിച്ചിരുന്ന മലവേടർ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കാണ് ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലും …

തൃശ്ശൂർ: ആദിവാസി കുട്ടികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഒരുക്കാൻ ജനപ്രതിനിധികളുടെ ഇടപെടൽ Read More

തൃശ്ശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സി പി ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ജില്ലയിൽ സജ്ജമായി ആഗസ്റ്റ് 10ന് തുറന്ന് നൽകും

തൃശ്ശൂർ: ജില്ലയിലെ ആദ്യത്തെ മാതൃ-ശിശു കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം മതിലകത്ത് സജ്ജമായി. ജില്ലയിലെ രണ്ടാമത്തെ സി എഫ് എൽ ടി സി കൂടിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ സി എഫ് എൽ ടി സിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.  സംസ്ഥാന …

തൃശ്ശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സി പി ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ജില്ലയിൽ സജ്ജമായി ആഗസ്റ്റ് 10ന് തുറന്ന് നൽകും Read More

സ്വരക്ഷ’യില്‍ നിന്ന് ഇനി ‘സുരക്ഷ’യും; കയ്പമംഗലം വിദ്യാഭ്യാസ പദ്ധതിയില്‍ നിര്‍ധന വിദ്യാര്‍ത്ഥിയ്ക്ക് വീട്

തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച രീതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ മണ്ഡലമാണ് കയ്പമംഗലം. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന വിദ്യാഭ്യാസ പദ്ധതിയില്‍ ഒരു പൊന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ …

സ്വരക്ഷ’യില്‍ നിന്ന് ഇനി ‘സുരക്ഷ’യും; കയ്പമംഗലം വിദ്യാഭ്യാസ പദ്ധതിയില്‍ നിര്‍ധന വിദ്യാര്‍ത്ഥിയ്ക്ക് വീട് Read More

‘ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം’

തൃശ്ശൂർ: സംസ്ഥാനത്തെ ആദ്യത്തെ ഉണ്ണികളുടെ ഊട്ടുപുര മതിലകത്ത് ആരംഭിച്ചു. യാഥാര്‍ത്ഥ്യമായത് വനിതാ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിലൂടെ. ‘ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം’. കോവിഡ് കാലം കഴിഞ്ഞ് മതിലകം പാപ്പിനിവട്ടം ജി എല്‍ പി എസില്‍ എത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്ന ടാഗ് …

‘ഉണ്ണികളെ ഒരൂണ് കഴിക്കാം, കഥ പറയാം’ Read More

മതിലകത്ത് കുംഭ വിത്ത് മേളയും കാർഷിക സെമിനാറും ഫെബ്രുവരി 15, 16 തീയതികളിൽ

തൃശ്ശൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ  കീഴിലുള്ള അഗ്രോ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15, 16 തീയതികളിൽ കുംഭ വിത്ത് മേളയും കാർഷിക സെമിനാറും സംഘടിപ്പിക്കുന്നു. അഗ്രോ സർവീസ് സെന്ററിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ചെയ്യുന്നതിന് ഇ ടി ടൈസൺ മാസ്റ്റർ …

മതിലകത്ത് കുംഭ വിത്ത് മേളയും കാർഷിക സെമിനാറും ഫെബ്രുവരി 15, 16 തീയതികളിൽ Read More