വനിതാ സംവരണബില്‍ അടിയന്തിരമായി പാസാക്കണം : സിപിഐ
കട്ടപ്പന : വനിതാ സംവരണബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ സമരം സംഘടിപ്പിച്ചു. സ്‌ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന നിയമം അടിയന്തിരമായി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വനിതാ …
വനിതാ സംവരണബില്‍ അടിയന്തിരമായി പാസാക്കണം : സിപിഐ Read More