മലപ്പുറം: പൊന്നാനി നഗരസഭയുടെ വിവിധ വർക്കിങ് ഗ്രൂപ്പ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു
മലപ്പുറം: സാമൂഹിക വികസനത്തിലധിഷ്ഠിതമായ വികസന കാഴ്ചപ്പാടുമായി പൊന്നാനി നഗരസഭയിൽ വർക്കിങ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. പൊന്നാനി നഗരസഭയുടെ 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗം ചേർന്നത്. നഗരത്തിന്റെ വിവിധങ്ങളായ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, …
മലപ്പുറം: പൊന്നാനി നഗരസഭയുടെ വിവിധ വർക്കിങ് ഗ്രൂപ്പ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചു Read More