മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: നിര്‍മ്മാതാവും മെറിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി സുബ്രമണ്യത്തിന്റെ മകന്‍ എസ് കുമാര്‍(90) അന്തരിച്ചു. വഴുതക്കാട് ഈശ്വര വിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ടമെന്റ് 8 ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ …
മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു Read More