പെണ്‍കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം കമ്മിറ്റി റിപ്പോർട്ട് ലഭിച്ചാലുടൻ -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുസംബന്ധിച്ച കമ്മിറ്റി റിപോര്‍ട്ട് ലഭിക്കുന്നതോടെ വിവാഹത്തിനുള്ള ശരിയായ പ്രായം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കമ്മിറ്റി എന്തുകൊണ്ട് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് …

പെണ്‍കുട്ടികളുടെ വിവാഹ പ്രായം; തീരുമാനം കമ്മിറ്റി റിപ്പോർട്ട് ലഭിച്ചാലുടൻ -പ്രധാനമന്ത്രി Read More