തൃശ്ശൂർ: സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ കയറി ഗർഭിണിയേയും മകനും എതിരെ വധഭീഷണി മുഴക്കിയതായി പരാതി. തൃശ്ശൂരിൽ മരോട്ടിച്ചാൽ ആണ് സംഭവം. മരോട്ടിച്ചാൽ സ്വദേശിനി സജിനിയാണ് പരാതി നൽകിയത്. വഴി തർക്കത്തിന്‍റെ പേരിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയിയും സിപിഎം …