റഷ്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍

കീവ്: റഷ്യയെ വീണ്ടും ചര്‍ച്ചയ്ക്കു ക്ഷണിച്ച് യുക്രൈന്‍. റഷ്യന്‍ നിയന്ത്രണത്തിലുള്ള തീരനഗരം മരിയുപോളിനു സമീപത്തെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ ചര്‍ച്ച നടത്താമെന്നാണ് വാഗ്ദാനം. മരിയുപോളില്‍നിന്നു പിന്‍വാങ്ങിയ യുക്രൈന്‍ സൈനികരും സന്നദ്ധ പോരാളികളും ഇവിടെയാണു കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് അസോവ്സ്റ്റാളെന്ന് …

റഷ്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍ Read More

യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു

കീവ് : യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു. മരിയുപോൾ, വോൾനോവാഖ എന്നീ ഇടനാഴിയിലാണ് വെടിനിർത്തൽ പ്രഖ്യപിച്ചത്. രക്ഷാ പ്രവർത്തനത്തനിടെയാണ് റഷ്യയുടെ പ്രഖ്യാപനം. ഇന്ത്യൻ സമയം 11.30 മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നു. അഞ്ച് മണിക്കൂറാണ് വെടി നിർത്തൽ പ്രാബല്യത്തിലുണ്ടാവുക …

യുക്രൈനിൽ താത്കാലികമായി വെടി നിർത്തൽ പ്രഖ്യാപിച്ചു Read More