സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് ആം ആദ്മി പാര്‍ട്ടി. രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം എം.പി. സഞ്ജയ് സിങ്ങാണ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ എല്ലാ രാജ്യസഭാ എം.പിമാരും ആറിന് അവര്‍ക്ക് വോട്ട് ചെയ്യുമെന്നും …
സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയെ പിന്തുണയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി Read More