എം.എസ്.സി നഴ്‌സിംഗ്: സ്‌പോട്ട് അലോട്ട്‌മെന്റ്

2021-22 അധ്യയന വർഷത്തെ എം.എസ്.സി നേഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ നഴ്‌സിംഗ് കോളേജുകളിലായി ഒഴിവുള്ള 11 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് മാർച്ച് 25ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021-ലെ …

എം.എസ്.സി നഴ്‌സിംഗ്: സ്‌പോട്ട് അലോട്ട്‌മെന്റ് Read More

ഉന്നത വിദ്യാഭ്യാസ ധനസഹായം: തീയതി നീട്ടി

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 31ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾക്ക്: 0471-2729175.

ഉന്നത വിദ്യാഭ്യാസ ധനസഹായം: തീയതി നീട്ടി Read More

കോഴിക്കോട്: ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യല്‍ എസാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങി ഉന്നത വിജയം …

കോഴിക്കോട്: ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു Read More

സംസ്ഥാനത്തെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേയ്ക്കു തുടക്കമായി

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2021-22 സാമ്പത്തിക വർഷം നടത്തുന്ന പ്രധാന സർവേകളിൽ ഒന്നായ കേരളത്തിലെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേ ആരംഭിച്ചു. കേരളത്തിലെ കാർഷിക മേഖല ആശ്രയിക്കുന്ന പൊതു കമ്പോളങ്ങളെയും അവയുടെ നിലവിലെ പ്രവർത്തന രീതികളെയും കുറിച്ചുളള സമഗ്ര പഠനമാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്. …

സംസ്ഥാനത്തെ കമ്പോളങ്ങളെ കുറിച്ചുള്ള സർവേയ്ക്കു തുടക്കമായി Read More

കണ്ണൂർ: അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകാം

കണ്ണൂർ: 2022-23 വർഷത്തിൽ മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപകട മരണമോ അപകടത്തെ തുടർന്ന് ഭാഗിക അംഗവൈകല്യമോ സംഭവിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി 10 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കും.  മത്സ്യത്തൊഴിലാളി വികസന …

കണ്ണൂർ: അപകട ഇൻഷൂറൻസ് പദ്ധതിയിൽ അംഗങ്ങളാകാം Read More

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി

ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. 31-03-2020 ൽ ഏറ്റവും …

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി Read More

കണ്ണൂർ: വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം

കണ്ണൂർ: വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. കൊവിഡ് 19 കാലത്തെ  അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഏതെങ്കിലും കുടുംബാംഗത്തിന് എഴുതുന്ന ഒരു കത്താണ് മത്സര വിഷയം. മാര്‍ച്ച് 31ന് 15 വയസ് കവിയാത്തവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഇംഗ്ലീഷ്/മലയാളം/ഹിന്ദി തുടങ്ങി ഭരണഘടനയിലെ …

കണ്ണൂർ: വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം Read More

കാസർകോട്: ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ്

കാസർകോട്: അപ്പര്‍ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുള്ള പ്ലസ്ടൂ, ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും. …

കാസർകോട്: ഹിന്ദി ഡിപ്ലോമ സീറ്റൊഴിവ് Read More

കാസർകോട്: നികുതി അടയ്ക്കണം

കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കുടിശ്ശിക ഉള്‍പ്പെടയുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ മാര്‍ച്ച് 31 നകം അടയ്ക്കണം. കെട്ടിട നികുതി കുടിശ്ശികയുള്ളവരുടെ പിഴ പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും മുഴുവന്‍ നികുതി ദായകരും ഈ ആനുകൂല്യം …

കാസർകോട്: നികുതി അടയ്ക്കണം Read More

ക്ഷേമനിധി വിഹിതം അടയ്ക്കണം

തിരുവനന്തപുരം: കേരള മദ്രസാധ്യാപക ക്ഷേമ നിധിയിൽ 2020-21 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവർ മാർച്ച്‌ 31 നകം പോസ്റ്റോഫീസിൽ എത്തി വിഹിതം അടയ്ക്കണം. അതാത് സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ മുടക്കം വരുത്തുന്നവരുടെ അംഗത്വം ഒഴിവാക്കുകയും ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഒഴിവാക്കുകയും …

ക്ഷേമനിധി വിഹിതം അടയ്ക്കണം Read More