തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അന്തിമമാക്കാൻ കൂടുതൽ സമയം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ …

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അന്തിമമാക്കാൻ കൂടുതൽ സമയം Read More

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മൂന്നിന്

എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 2.30 ന് പറവൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നടത്തും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണം.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മൂന്നിന് Read More

ഇംഗ്ലീഷ് കോഴ്‌സില്‍ സീറ്റൊഴിവ്

പാലക്കാട്: ചിറ്റൂര്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് കോഴ്‌സില്‍ ലക്ഷദ്വീപ്, പി.എച്ച് എന്നീ വിഭാഗങ്ങളില്‍ ഓരോ ഒഴിവുകളുണ്ട്. അര്‍ഹരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം ഇംഗ്ലീഷ് വകുപ്പില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923 …

ഇംഗ്ലീഷ് കോഴ്‌സില്‍ സീറ്റൊഴിവ് Read More

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

മലപ്പുറം: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റചട്ടം, കോവിഡ് മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പു സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പൊന്നാനി നിയമസഭാ മണ്ഡല പരിധിയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് മൂന്ന് രാവിലെ …

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം Read More

ക്ലേഫാക്ടറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ പോസ്റ്റ് മോര്‍ട്ടം 03/03/21 ബുധനാഴ്ച

തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേഫാക്ടറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രഫുല്ലകുമാറിന്റെ പോസ്റ്റ് മോര്‍ട്ടം 03/03/21 ബുധനാഴ്ചക്ക് മാറ്റി. ഇയാളുടെ സ്രവപരിശോധനയില്‍ കോവിഡ് രോഗിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു. ഇതോടെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും സ്രവം പരിശോധിക്കാന്‍ തീരുമാനിച്ചു. …

ക്ലേഫാക്ടറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ പോസ്റ്റ് മോര്‍ട്ടം 03/03/21 ബുധനാഴ്ച Read More

ഗതാഗതം തടസ്സപ്പെടും

തൃശ്ശൃർ: അയ്യന്തോൾ സിവിൽ ലൈൻ റോഡിൽ ബിഎം & ബി സി പ്രവ്യത്തികൾ നടക്കുന്നതിനാൽ  മാർച്ച് 3 മുതൽ ഗതാഗതം പൂർണ്ണമായും തടസപ്പെടുമെന്ന്  പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗതം തടസ്സപ്പെടും Read More

ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്

കൊല്ലം: എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തിലെ സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സെന്റര്‍ നടത്തുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ് മാര്‍ച്ച് മൂന്നിന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 04742970780 നമ്പരില്‍ …

ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ് Read More

മൊബൈല്‍ സ്‌ക്വാഡ് വാഹനങ്ങളില്‍ ജി പി എസ് സിസ്റ്റം

കൊല്ലം: പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും രൂപീകരിച്ചിട്ടുള്ള മൊബൈല്‍ സ്‌ക്വാഡുകള്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളില്‍ ജി പി എസ് സിസ്റ്റം താല്‍ക്കാലികമായി ഘടിപ്പിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ വ്യവസ്ഥകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. അവസാന …

മൊബൈല്‍ സ്‌ക്വാഡ് വാഹനങ്ങളില്‍ ജി പി എസ് സിസ്റ്റം Read More

ഓവര്‍സിയറുടെ ഒഴിവ്

കാസർകോട്: മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍  എം.ജി.എന്‍.ആര്‍.ജി.എസ്  ഓവര്‍സിയറുടെ ഒഴിവിലേക്ക് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04998-240221 

ഓവര്‍സിയറുടെ ഒഴിവ് Read More

സൈറ്റ് സൂപ്പർവൈസറുടെ ഒഴിവ്

കാസർകോട്: എൽ.ബി.എസ് എഞ്ചിനീയറിങ്  സൈറ്റ് സൂപ്പർവൈസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മാർച്ച് മൂന്നിന് രാവിലെ 11 ന് കോളേജ് ഓഫീസിൽ. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04994-250290

സൈറ്റ് സൂപ്പർവൈസറുടെ ഒഴിവ് Read More