കൊല്ലം: എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കൊല്ലം മേഖലാ കേന്ദ്രത്തിലെ സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സെന്റര്‍ നടത്തുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ് മാര്‍ച്ച് മൂന്നിന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് 04742970780 നമ്പരില്‍ ബന്ധപ്പെടാം.
ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്
