ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു

ലക്നോ: ഉത്തർപ്രദേശില്‍ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു.16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള ഷെല്‍ട്ടർ ഹോമിലെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്. . നിർജലീകരണത്തെ തുടർന്നായിരുന്നു മരണം. ഭക്ഷ്യവിഷബാധയുടെ …

ഉത്തർപ്രദേശില്‍ കുട്ടികളുടെ പുനരധിവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു കുട്ടികള്‍ മരിച്ചു Read More

ആലപ്പുഴ: കൃഷി അവകാശലേലം

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ സർവേ നമ്പർ 835/1 എ1, 835/1 എ2, 835/1 എ4 എന്നിവയിൽപ്പെട്ട, ബോട്ട്-ഇൻ-ലാൻഡായി സർക്കാർ അധീനതയിലുള്ള 2.16.51 ഹെക്ടർ (5.35 ഏക്കർ) നിലത്ത് 2021-22 കാലയളവിലേക്ക് നെൽകൃഷി ചെയ്യുന്നതിനും  വിളവെടുക്കുന്നതിനും അവകാശം ലേലം ചെയ്യുന്നു. …

ആലപ്പുഴ: കൃഷി അവകാശലേലം Read More

ലേലം ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരം മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ …

ലേലം ചെയ്യും Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂർ: ജില്ലാ ഭൂജല വകുപ്പ് ഓഫീസ് ആവശ്യത്തിലേക്കായി 1500 സി സിക്ക് മുകളില്‍ കപ്പാസിറ്റിയുള്ള ടാക്‌സി കാറുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 25 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: …

ക്വട്ടേഷന്‍ ക്ഷണിച്ചു Read More

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്

തൃശ്ശൂർ: വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ്. പലിശയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനൊപ്പം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു. കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ 2021 മാര്‍ച്ച് 25 വരെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും. …

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി വൈദ്യുത ബോര്‍ഡ് Read More

ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശ്ശൂർ: തൃശൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ മാസവാടകയ്ക്ക് ഓടുന്നതിന് ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിശ്ചിത ഫാറത്തിലുള്ള ക്വട്ടേഷന്‍ മാര്‍ച്ച് 5ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് മുന്‍പ് തൃശൂര്‍ എല്‍എസ്ജിഡി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ പ്രസ്തുത …

ടൂറിസ്റ്റ് ടാക്‌സി ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു Read More