എറണാകുളം: ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം: ഹോര്‍ട്ടികോര്‍പ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിലേക്ക് ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. മുദ്രവച്ച ടെന്‍ഡറുകള്‍ മാര്‍ച്ച് 18 -ന് രാവിലെ 11-ന് മുമ്പായി ജില്ലാ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ് ഡി.പി.സി, കാക്കനാട്, എറണാകുളം വിലാസത്തില്‍ ലഭിക്കണം. …
എറണാകുളം: ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More