ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​കർക്ക് ക്ഷീ​​​ര​​​സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാൻ അവസരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും മി​​​ൽ​​​മ​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ക്ഷീ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ വ​​​രു​​​ന്ന സ​​​മ​​​ഗ്ര ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ ക്ഷീ​​​ര​​​സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാം. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​ന്ന ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്രീ​​​മി​​​യം തു​​​ക​​​യു​​​ടെ …

ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​കർക്ക് ക്ഷീ​​​ര​​​സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാൻ അവസരം Read More

പ്രവാസി പരാതി പരിഹാരം: പരാതി നൽകാം

കണ്ണൂർ: ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ മാർച്ച് മാസത്തെ കമ്മറ്റി മുമ്പാകെ അപേക്ഷ/പരാതി സമർപ്പിക്കാൻ അവസരം. താൽപര്യമുള്ള പ്രവാസികൾ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് 10ന് വൈകിട്ട് അഞ്ച് മണിക്കകം കൺവീനർ/ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്രവാസി പരാതി …

പ്രവാസി പരാതി പരിഹാരം: പരാതി നൽകാം Read More

പുതിയ കാലത്തിന് പുതിയ തൊഴിൽ പരിശീലനങ്ങളുമായി ഐ.ഐ.ഐ.സി

സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ബി.ടെക് /ബി.ഇ.സിവിൽ / ബി. ആർക്ക് യോഗ്യതയുള്ളവർക്ക്  ആറുമാസം കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിങ് ഇൻഫർമേഷൻ …

പുതിയ കാലത്തിന് പുതിയ തൊഴിൽ പരിശീലനങ്ങളുമായി ഐ.ഐ.ഐ.സി Read More

ഹരിതചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ്; യോഗം മാര്‍ച്ച് 10ന്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിത ചട്ടം പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഹരിത മാതൃകകള്‍, എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം മാര്‍ച്ച് 10ന് വൈകിട്ട് നാലിന് ജില്ലാ ഹരിത കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ …

ഹരിതചട്ടം പാലിച്ചുള്ള തിരഞ്ഞെടുപ്പ്; യോഗം മാര്‍ച്ച് 10ന് Read More

ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം

കാസർകോട്: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ എന്ന വിഷയത്തിൽ മാർച്ച് പത്തിന് ഓൺലൈൻ പരിശീലനം നടത്തുന്നു. രാവിലെ 10.30 മുതൽ 5 മണി വരെയാണ് പരിശീലനം. താൽപര്യമുളളവർക്ക് ട്രെയിനിംഗിന്റെ പേര്, പരിശീലനാർഥിയുടെ പേര്, മേൽവിലാസം എന്നീ …

ആട് വളർത്തലിൽ ഓൺലൈൻ പരിശീലനം Read More

മരം ലേലം 10ന്

പാലക്കാട്: പട്ടാമ്പി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പട്ടാമ്പി സബ്ട്രഷറിക്കും സ്റ്റേഷന്‍ ബില്‍ഡിങ്ങിനും ഇടയില്‍ അപകടാവസ്ഥയിലുള്ള മരം മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് മൂന്നിന് പട്ടാമ്പി പോലീസ് സ്റ്റേഷന്‍ പരിസരത്ത് പരസ്യമായി ലേലം ചെയ്യും. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ …

മരം ലേലം 10ന് Read More

ഡി.എൽ.എഡ് (അറബിക്) പ്രവേശനം: വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020-2022 അധ്യയന വർഷം ഡി.എൽ.എഡ് (അറബിക്) കോഴ്‌സിന് ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വിവരം  www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പമുള്ള സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം മാർച്ച് …

ഡി.എൽ.എഡ് (അറബിക്) പ്രവേശനം: വെയിറ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More

വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാമോ? കൺട്രോൾ റൂമിലേക്ക് ഇതുവരെ വന്നത് 135 വിളികൾ

ആലപ്പുഴ: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ തുറന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരങ്ങൾ അറിയാൻ ഇതുവരെ വിളിച്ചത് 135 പേർ. 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് കോളുകളുടെ പ്രവാഹം. വോട്ടർ പട്ടിക വിവരങ്ങൾ അറിയാനുള്ള വിളികളാണ് കുടുതലും. തിരഞ്ഞെടുപ്പ് …

വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാമോ? കൺട്രോൾ റൂമിലേക്ക് ഇതുവരെ വന്നത് 135 വിളികൾ Read More

ലേലം ചെയ്യുന്നു

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ 70 ഏക്കര്‍ സ്ഥലത്തെ ഫലവൃക്ഷങ്ങളുടെ ആദായം കരാര്‍ കൊടുക്കുന്നതിന് ലേലം ചെയ്യുന്നു. മാര്‍ച്ച് 10 ന് രാവിലെ 11 മണിക്കാണ് ലേലം. നിരതദ്രവ്യം 3000 രൂപ അടയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04872334144

ലേലം ചെയ്യുന്നു Read More

വയോശ്രേഷ്ഠ സമ്മാന്‍ 2021ന് അപേക്ഷിക്കാം

തൃശ്ശൂർ: അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വയോശ്രേഷ്ഠ സമ്മാന്‍ 2021നായി അപേക്ഷിക്കാം. ജില്ലയില്‍ മികച്ച സേവനം കഴ്ചവെച്ചിട്ടുള്ള സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്മാരില്‍ നിന്നും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി മികച്ച സേവനം കാഴ്ച്ചവെച്ച് പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര …

വയോശ്രേഷ്ഠ സമ്മാന്‍ 2021ന് അപേക്ഷിക്കാം Read More