ബീഫ് കഴിച്ച ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക് : യുവാക്കൾ ആത്മഹത്യക്ക് ശ്രമിച്ചതായി വിവരം

മറയൂർ: ∙ മറയൂരിൽ ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. മറയൂർ പഞ്ചായത്തിലെ മൂന്ന് ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്ക് ഏർപ്പെടുത്തിയതായി പറയപ്പെടുന്നത്. ഊരുവിലക്കിയതോടെ യുവാക്കളിൽ ചിലർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും പറയപ്പെടുന്നു. മറയൂർ ടൗണിൽ ഹോട്ടലുകളിൽ …

ബീഫ് കഴിച്ച ആദിവാസി യുവാക്കൾക്ക് ഊരുവിലക്ക് : യുവാക്കൾ ആത്മഹത്യക്ക് ശ്രമിച്ചതായി വിവരം Read More

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘കാരവൻ കേരള’യുടെഭാ​ഗമായ ആദ്യ പാർക്ക് ഇടുക്കിയിലെ മറയൂരിൽ യാഥാർത്ഥ്യമാകും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ ‘കാരവൻ കേരള’യുടെ ഭാഗമായ ടൂറിസ്റ്റ് കാരവനുകൾക്കും കാരവൻ പാർക്കുകൾക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പദ്ധതിയിലേക്ക് നിക്ഷേപിക്കാൻ താൽപര്യമുള്ള കാരവൻ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും വ്യക്തികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ടൂറിസം വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. …

സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘കാരവൻ കേരള’യുടെഭാ​ഗമായ ആദ്യ പാർക്ക് ഇടുക്കിയിലെ മറയൂരിൽ യാഥാർത്ഥ്യമാകും Read More

ശമ്പളമില്ലാതെ മറയൂര്‍ ചന്ദന ഡിവിഷനിലെ വാച്ചര്‍മാര്‍

മറയൂര്‍ : മറയൂര്‍ ചന്ദന ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ വാച്ചര്‍മാര്‍ക്ക ശമ്പളം ലഭിച്ചിട്ട്‌ മൂന്നുമാസം. 250 ഓളം വാച്ചര്‍മാരാണ്‌ ശമ്പളം ലഭിക്കാതെ പട്ടിണിയിലേക്ക്‌ നീങ്ങുന്നത്‌. പതിനായിരം കോടിയിലധികം മൂല്യമുളള ഏഷ്യയിലെതന്നെ ഏറ്റവും വലുതും വിശിഷ്ടവുമായ മറയൂരിലെ ചന്ദനക്കാട്‌ സസംരക്ഷണത്തിലേര്‍പ്പെടുന്ന താല്‍ക്കാലിക ജീവനക്കാരുടെ …

ശമ്പളമില്ലാതെ മറയൂര്‍ ചന്ദന ഡിവിഷനിലെ വാച്ചര്‍മാര്‍ Read More

ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. കാമുകി ഗുരുതരാവസ്ഥയിൽ

ഇടുക്കി: മറയൂരിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിർഷയാണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിൽ രാജാഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാമുകിയുടെ നില ഗുരുതരമാണ്. . നാദിർഷയും മറയൂർ ജയ്മാതാ സ്ക്കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി …

ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ കാമുകൻ മരിച്ചു. കാമുകി ഗുരുതരാവസ്ഥയിൽ Read More

ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു

ഇടുക്കി: മറയൂര്‍  സമഗ്രശിക്ഷ ഇടുക്കിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 ഊരുവിദ്യാ കേന്ദ്രങ്ങള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായുള്ള ലാപ് ടോപ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മറയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍  നിര്‍വ്വഹിച്ചു. ഇടുക്കി ജില്ലയിലെ ഗോത്രവിഭാഗ കുട്ടികളുടെ …

ഇടുക്കി: ഊരുവിദ്യാകേന്ദ്രങ്ങളും ഹൈടെക് ആകുന്നു Read More

ചന്ദന ലേലത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു

മറയൂര്‍ : മറയൂര്‍ ചന്ദനം ഇ-ലേലത്തിനായി ചെത്തിയൊരുക്കി ലോട്ടുകളാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. കോവിഡ്‌ പ്രിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ശേഖരിച്ചിരിക്കുന്ന ചന്ദനങ്ങള്‍ ഒരുക്കുന്നതിലും ലേലത്തില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നതിനും തടസങ്ങള്‍ ഉണ്ടായിരുന്നു.ഇതാണ്‌ ഇത്തവണ ലേലം വൈകാന്‍ കാരണം. പ്രധാനമായും ചന്ദനം ചെത്തി ലോട്ടുകള്‍ …

ചന്ദന ലേലത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു Read More

മറയൂര്‍ ശര്‍ക്കര കെട്ടിക്കിടക്കുന്നു , വ്യാജന്‍ വിലസുന്നു

കോട്ടയം: മറയൂര്‍ ശര്‍ക്കരയുടെ വില കൂപ്പുകുത്തി .80 രൂപ വില ലഭിക്കേണ്ട ശര്‍ക്കരക്കിപ്പോള്‍ 50 രൂപക്കുപോലും ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. 38 രൂപക്ക് വ്യാജന്‍ സുലഭമാണ്. ഇതോടെ കച്ചവടക്കാര്‍ വ്യാജനിലേക്ക് തിരിഞ്ഞു. ഗുണമേന്മ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ഭൗമസൂചക പദവി നല്‍കിയ ശര്‍ക്കരക്കാണ് …

മറയൂര്‍ ശര്‍ക്കര കെട്ടിക്കിടക്കുന്നു , വ്യാജന്‍ വിലസുന്നു Read More

റവന്യൂ ഭൂമി കൈവശപ്പെടുത്താനുളള വനംവകുപ്പിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

മറയൂര്‍: റവന്യൂ ഭൂമിയായ ആനക്കോട്ടപാര്‍ക്കില്‍ ഒരുവശത്തുളള വിനോദ സഞ്ചാരികളുടെ വിശ്രമസ്ഥലം വേലികെട്ടിത്തിരിക്കാനുളള വനംവകുപ്പിന്റെ ശ്രമം പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ കീഴാന്തൂര്‍ വില്ലേജില്‍പെട്ട റവന്യൂ ഭൂമിയായ ആനക്കോട്ട പാറയിലാണ് വനം വകുപ്പ് വേലികെട്ടിവരുന്നത്. ഈ പ്രദേശം …

റവന്യൂ ഭൂമി കൈവശപ്പെടുത്താനുളള വനംവകുപ്പിന്‍റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു Read More

മറയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മകന്‍

മറയൂര്‍: അച്ചനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഡാലോചന നടത്തിയെന്ന് മകന്‍ അഭിലാഷ്. കഴിഞ്ഞ 5/03/21 വെളളിയാഴ്ചയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തുന്നത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് 6 മാസമായി സരിത മകന്‍ അഭിലാഷ്(11)നൊപ്പം പത്തടിപാലത്ത അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ …

മറയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി മകന്‍ Read More

പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

മറയൂർ: പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലത്ത് മുരുകൻ, ലക്ഷ്മി ദമ്പതികളുടെ മകൾ സരിത(27) ആണ് 05/03/21 വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മറയൂർ ബാബു നഗർ സ്വദേശി സുരേഷി (35)നെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബപ്രശ്‌നത്തെ …

പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു Read More