കുട്ടികള്‍ക്കായി തീയേറ്റര്‍ സൗകര്യത്തോടെ ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ഇ@മാരാരി

June 26, 2020

ആലപ്പുഴ :ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനില്‍ നടപ്പാക്കുന്ന ഓണ്‍ലൈന്‍ പ്രാദേശിക പഠന കേന്ദ്രം ഇ@മാരാരി 12മത് കേന്ദ്രം തിയേറ്റര്‍ സൗകര്യത്തോടെ ഉദയ വായനശാലയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് നല്‍കിയ മള്‍ട്ടീമീഡിയ പ്രോജെക്ടറും മൂവബിള്‍ സ്‌ക്രീനും ലൈബ്രറി കൗണ്‍സില്‍ നല്‍കിയ സൗണ്ട് സിസ്റ്റവും …