
റിപ്പോര്‍ട്ട്
പെരിയാറിൽ പോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുന്നു
By ന്യൂസ് ഡെസ്ക്
•
June 17, 2020
എറണാകുളം : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പുഴയിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിച്ച രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട സംഭവത്തിൽ രണ്ടാമത്തെ ആളിന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു. 16 - 06 - 2020, ചൊവ്വാഴ്ച...
Read full story


