നമുക്കൊരുക്കാം നമ്മുടെ ഭൂപടം; മാപ്പത്തോണ്‍ കേരളം പദ്ധതി പുരോഗമിക്കുന്നു

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഭൂപട നിര്‍മാണ പദ്ധതിയായ മാപ്പത്തോണില്‍ ഇതുവരെ രേഖപ്പെടുത്തിയത് 3,08,600 കെട്ടിടങ്ങളും 28,600 കിലോമീറ്ററിലധികം ജലാശയങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളം നേരിട്ട പ്രളയത്തിനു ശേഷമാണ് …

നമുക്കൊരുക്കാം നമ്മുടെ ഭൂപടം; മാപ്പത്തോണ്‍ കേരളം പദ്ധതി പുരോഗമിക്കുന്നു Read More